കുവൈറ്റ്‌ ശാരോനില്‍ പുതിയ ശുശ്രൂഷകന്‍ ചുമതലയേറ്റു.

കഴിഞ്ഞ 34 വര്‍ഷമായി കുവൈറ്റില്‍ പ്രവര്‍ത്തിച്ചുവരുന്നതും കുവൈറ്റ്‌ എന്‍.ഇ.സി.കെകെ.റ്റി.എം.സി.സി. യുടെയും ശാരോന്‍ ജനറല്‍ കൗണ്‍സിലിന്റെയുംഅംഗീകാരമുള്ള കുവൈറ്റിലെ ഏക ശാരോന്‍ സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റര്‍ നൈനാന്‍ കെ. ജോര്‍ജ്ജ്‌ ചുമതലയേറ്റു. ശാരോന്‍ ഫെലോഷിപ്പ്‌ ചര്‍ച്ചിന്റെ യുവജന പ്രസ്ഥാനമായ സി. ഇ. എം. ന്റെ മുന്‍ ജനറല്‍ പ്രസിഡന്റായിരുന്ന അദ്ദേഹം പീച്ചിപെരുമ്പാവൂര്‍, പത്തനംതിട്ടമാവേലിക്കരവെച്ചുച്ചിററാന്നി പൂവ൯മല എന്നിവിടങ്ങളില്‍ ശുശ്രൂഷിച്ചിട്ടുണ്ട്‌. സഭയുടെ പ്രധാന ആരാധനകള്‍ വ്യാഴം വൈകിട്ട്‌ 6:30 മുതല്‍ 8:30 വരെയും വെള്ളിയാഴ്‌ച്ച രാവിലെ 8:15 മുതല്‍ 10:30 വരെയും ആണ്‌. പാസ്റ്റര്‍ നൈനാന്‍ കെ. ജോര്‍ജ്ജിന്റെ മൊബൈല്‍ നമ്പര്‍  +965 94940416. ഭാര്യ: സുജ മക്കള്‍ : ഗേ്രയ്‌സ്‌റ്റൈറ്റസ്‌ഫേബ.

 

Annual General Body -2014

The Annual General Body for the year 2014 was held on 27th of March at 6:30pm. Pr. K.G. Mathew presided the meeting. Br. Abraham Philip, the then In charge - administration read the annual report for the previous year. The main agenda for this meeting was selecting the office bearers for the next year. 

Church committee:

President  : Pr. Ninan.K. George

Secretary  : Br. Abraham Philip,         Treasurer   : Br. Blesson Daniel

Members   : Br. George Mathew,  Br. Issac Philip,  Br. Jacob Thomas 

Auditor      : Br. Saju P.

Christian Evangelical Movement (C.E.M.)

President    : Pr. Ninan.K. George

Secretary    : Br. Christudas Thomas     Treasurer    : Br. Aji P. Abraham

Members     : Br.Anil Thomas,    Br. Santhosh Varghese,    Br. Tony Thomas 

Ladies Meeting:

President   :  Pr. Ninan.K. George

Secretary    : Sr. Sneha Blesson            Treasurer   : Sr. Lincy Anand

Members    : Sr. Anitta Tony,      Sr. Debi Issac,     Sr. Jubi Anil  

Sunday School:

Headmaster : Pr. Ninan.K. George

Secretary     : Br. Kurien K. John              Treasurer   : Sr. Debi Issac

Teachers      : Br. Abraham Philip.  Br. Aji Thomas,

                      Sr. Lincy Anand,      Sr, Sneha Blesson